അമ്മയെ വൃദ്ധസദനത്തിൽ ഉപേക്ഷിച്ച മക്കൾ | filmibeat Malayalam

2018-07-02 1,480

Athithi ray about her past in bigboss
ആദ്യത്തെ എലിമിനേഷനായിരുന്നു കഴിഞ്ഞ ദിവസം അരങ്ങേറിയത്. പരിപാടിയുടെ ഭാഗമായി ആദ്യപ്രണയത്തെക്കുറിച്ചും ജീവിതത്തിലെ ദു:ഖകരമായ സംഭവത്തെക്കുറിച്ചുമൊക്കെ താരങ്ങള്‍ തുറന്നുപറഞ്ഞിരുന്നു. അതിഥി റായ് നടത്തിയ തുറന്നുപറച്ചിലിനെക്കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങളറിയാന്‍ കാണൂ.
#AthithiRay